Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super Cup Italian Football

സൂ​​പ്പ​​ര്‍ കോ​​പ്പ ഇ​​റ്റാ​​ലി​​യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ടം നാ​​പ്പോ​​ളി​​ക്ക്

റി​​യാ​​ദ്: 2025 സൂ​​പ്പ​​ര്‍ കോ​​പ്പ ഇ​​റ്റാ​​ലി​​യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ടം നാ​​പ്പോ​​ളി​​ക്ക്. റി​​യാ​​ദി​​ല്‍​വ​​ച്ചു ന​​ട​​ന്ന ഫൈ​​ന​​ലി​​ല്‍ ബൊ​​ലോ​​ഞ്ഞ​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ള്‍​ക്കു ത​​ക​​ര്‍​ത്താ​​ണ് നാ​​പ്പോ​​ളി ട്രോ​​ഫി​​യി​​ല്‍ ചും​​ബി​​ച്ച​​ത്.

2025 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ നാ​​പ്പോ​​ളി​​യു​​ടെ ര​​ണ്ടാം കി​​രീ​​ടം. ബ്ര​​സീ​​ലി​​യ​​ന്‍ താ​​രം ഡേ​​വി​​ഡ് നെ​​ര​​സി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളി​​ലാ​​ണ് നാ​​പ്പോ​​ളി ക​​പ്പു​​യ​​ര്‍​ത്തി​​യ​​ത്.

39, 57 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു നെ​​ര​​സി​​ന്‍റെ ഗോ​​ളു​​ക​​ള്‍.

Latest News

Corehub Up